ഈ ഓണം കെങ്കേമമാക്കാൻ വരുന്നു അജയന്റെ രണ്ടാം മോഷണം; ശബ്ദം കൊണ്ട് ചിത്രത്തിൽ ഇടം പിടിച്ച് മമിതയും..!
Mamitha Baiju Dubbed For Ajayante Randaam Moshanam: ടൊവിനോ തോമസിനെ നായകനാക്കിക്കൊണ്ട് ജിതിൻലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന പേരിൽ ഇറങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടിക്ക് വേണ്ടി ഡബ്ബ് ചെയ്യുനത് മമിത ബൈജുവാണ്. ഇതാദ്യമായാണ്!-->…