Browsing Tag

latest rerelease

പാലേരി മാണിക്യം ട്രെയിലർ പുറത്തിറങ്ങി; 4k ദൃശ്യ മികവോടെ വൈകാതെ തിയറ്ററുകളിൽ..!

Paleri Manikyam Wiil Re Release Soon: മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത "പാലേരി മാണിക്യം" വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k അറ്റ്മോസ്