കതിരിന്റെ ആദ്യ മലയാള ചിത്രം’; ‘മീശ’ ഷൂട്ടിങ് പൂർത്തിയായത് അറിയിച്ച് ആരാധകർ..!
Kathir First Malayalam Movie Shooting Finished: എം സി ജോസഫ് വികൃതി എന്ന ജനപ്രിയ ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മീശ'. ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവർക്കൊപ്പം 'പരിയേരും!-->…