Browsing Tag

bollywood movies

വൻ മുന്നേറ്റമായി സ്ത്രീ 2 ; ഈ വർഷത്തെ ബോളിവുഡ് ക്ലീൻ വിന്നർ.. ഏറ്റെടുത്ത് സിനിമ പ്രേമികൾ..!

Stree 2 Movie Successful Journey: ബോളിവുഡിൽ നീണ്ടകാല വരൾച്ചയ്ക്ക് ശേഷം ഒരു റിയൽ ബ്ലോക്ബസ്റ്റർ ഉണ്ടായിരിക്കുകുകയാണ്. സ്ത്രീ 2 റിലീസ് ചെയ്ത് രണ്ടാഴ്‌ച തികയും മുൻപേ ഇന്ത്യയിൽ 400 കോടി രൂപ കളക്ഷൻ നേടിയതായി സാക്‌നിൽക്.കോം റിപ്പോർട്ട്