അജിത്തിന്റെ വിടാമുയർച്ചി ദീപാവലിക്ക് എത്തില്ല ; റിലീസ് തീയതി മാറ്റി..!

Ajith New Movie Release Postponed: കോളിവുഡ് സൂപ്പർ താരമായ അജിത് കുമാറിനെ നായകൻ ആകികൊണ്ട് മധു തിരുമേനി എന്ന നവാഗത സംവിധായകൻ പുറത്തിറക്കുന്ന ആക്ഷൻ ചിത്രമാണ് വിടാമുയിർച്ചി . ദീപാവലി റിലീസിന് ഒരുങ്ങിയിരുന്ന വമ്പൻ ആക്ഷൻ പ്രീമിയർ ചിത്രമാണ്.

സിനിമ പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത; വമ്പൻ കലക്ഷനായി മാറിയ തലവൻ ഒ ടി ടിയിൽ എത്തുന്നു..!!

Thalavan Movie OTT Release Date: ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം തലവൻ ഓണത്തിന് ഒടിടിയിലേക്ക്. സോണിലിവിൽ സെപ്റ്റംബർ 10 മുതൽ തലവൻ സ്ട്രീമിംങ് തുടങ്ങും. മികച്ച

മഞ്ഞുമ്മൽ ബോയ്സ് കളക്ഷൻ കണക്കുകൾ പുറത്തുവിട്ടു; ചിത്രം ടെലിവിഷൻ പ്രീമിയർ ആരംഭിക്കാൻ ഒരുങ്ങുന്നു.!!

Manjummel Boys Television Premiere Show: മലയാളത്തിന്റെ എക്കാലത്തയും വൻ വിജയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. വമ്പൻ മഞ്ഞുമ്മൽ ബോയ്‌സ് ടെലിവിഷനിലും പ്രദർശനത്തിനെത്തുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്‌സ്‌ ടെലിവിഷനിൽ എത്തുക.